.........................................................................
1 .ഊട്ടി പൂവ്; ഇങ്ങിവിടേയും
കടയ്ക്കൽ {കൊല്ലം} : ഊട്ടി പൂവ് മലയാള ക്കരയിലേക്കും . ഇട്ടിവ , ചുണ്ട , ചെറുകുളത്താണ് ; ഊട്ടി , കൊടൈക്കനാൽ ഭാഗങ്ങളിൽ മാത്രം കാണുന്ന എവർ ലാസ്റ്റിംഗ് ഫ്ലവർ {Helichrysum bracteatum } എന്ന് അറിയപ്പെടുന്ന ഊട്ടി പൂവ് പുഷ്പിച്ചത് .
കടയ്ക്കൽ Govt. VHSS ലെ ജീവശാസ്ത്ര അദ്ധ്യാപകൻ ചുണ്ട , ചെറുകുളം മേലേവിള വീട്ടിൽ നാസറിൻറെ പൂന്തോട്ടത്തിൽ ആണ് പൂവിട്ടത് .
രാത്രിയിലെ കടുത്ത തണുപ്പും പ്രത്യേക പരിചരണവും ആണ് പുഷ്പിക്കാൻ കാരണമെന്ന് നാസർ പറഞ്ഞു . --മലയാള മനോരമ 15.1.2011.
.............................................................
2.സ്ട്രാബെറി ചെടികായ്ച്ചു,
പഴം കൗതുകമായി
കടയ്ക്കൽ: കാലാവസ്ഥ മാറിയും ദേശം തെറ്റിയും സ്ട്രാബെറി കായ്ച്ചു.
അതും കൊല്ലം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ.
ചുണ്ട , ചെറുകുളം , മേലേവിള വീ ട്ടിൽ ;
കടയ്ക്കൽ Govt . VHSS ലെ ജീവശാസ്ത്ര അദ്ധ്യാപകൻ
നാസറിൻറെ വീട്ടിലാണ് സ്ട്രാബെറി ചെടി പുഷ്പിച്ചത്.
സുഗന്ധമുള്ളതും ആകർഷകവുമായ നിറവും രുചിയുമുള്ള
സ്ട്രാബെറി യൂറോപ്യാന്മാരുടെ വിശിഷ്ട പഴമാണ്. ജനുവരി -
ഫെബ്രുവരി മാസങ്ങളിൽ ഇതു പുഷ്പിക്കുന്നത് അപൂർവമാണ്.
പ്രത്യേകിച്ചും തെക്കൻ കേരളത്തിൽ ; ഓഗസ്റ്റ് - സെപ്റ്റംബർ
മാസങ്ങളിലാണ് സാധാരണ പുഷ്പിക്കാറ് .
ഫ്രാഗേറിയ അനാനാസ {fragaria ananassa.} എന്ന
ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഇതു വള്ളിചെടിയാണ്.
കേരളത്തിൽ മൂന്നാറിൽ ഉണ്ട്. ഐസ്ക്രീം , ജാം , വൈൻ, ജൂസ് ,
മിട്ടായി , മരുന്ന്, തുടങ്ങിയവ നിർമ്മിക്കാൻ സ്ട്രാബെറി
ഫ്രാഗേറിയ അനാനാസ {fragaria ananassa.} എന്ന
ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഇതു വള്ളിചെടിയാണ്.
കേരളത്തിൽ മൂന്നാറിൽ ഉണ്ട്. ഐസ്ക്രീം , ജാം , വൈൻ, ജൂസ് ,
മിട്ടായി , മരുന്ന്, തുടങ്ങിയവ നിർമ്മിക്കാൻ സ്ട്രാബെറി
ഉപയോഗിക്കുന്നുണ്ട് .
-- മലയാള മനോരമ : 2009 ഫെബ്രുവരി 13
...............................................................................................
3.വീട്ടുവളപ്പിലെ ഭീമൻപടവലങ്ങ ജനശ്രദ്ധാകേന്ദ്രമായി
വ്യത്ത്യസ്ത രീതിയിൽ വികസിപ്പിച്ചെടുത്തു ലഭിച്ച
ജീവശാസ്ത്രം അധ്യാപകനായ നാസർ പഴം ,പുഷ്പ്പം ,
രണ്ട് ഇനം പടവലം ചെടി വർഗസങ്കലത്തിലൂടെ വികസിപ്പിച്ചു
നാസറിന് സഹായമായി ഭാര്യ കടക്കൽ ഗവ :യു .പി .സ്കൂളിലെ
--മലയാള മനോരമ .2008 ജുണ് 9
മലയാള മനോരമ 3 ..6 ..2011
.........................................................................
5.ഏറ്റവുംചെറിയറോസാപ്പൂവെന്ന വാദവുമായി കൊല്ലം സ്വദേശിനി
കൊല്ലം : ലോകത്തിലെ ഏറ്റവും ചെറിയ റോസാ പുഷ്പ്പം എന്ന
3.വീട്ടുവളപ്പിലെ ഭീമൻപടവലങ്ങ ജനശ്രദ്ധാകേന്ദ്രമായി
കടക്കൽ {കൊല്ലം} : നീളം കൂടിയ പടവലങ്ങ സാധാരണം .
പക്ഷെ , വണ്ണം കൂടിയ പടവലങ്ങയോ ? എങ്കിൽ ചുണ്ട ,
ചെറുകുളം , മേലേവിള വീട്ടിൽ ; കടക്കൽ Govt .VHSS
അദ്യാപകൻ നാസറിൻറെ വീട്ടിൽഎത്തുന്നവർ പടവലങ്ങ
കണ്ടു കണ്ണ് തള്ളും. 13 ഇഞ്ച് വന്നമുള്ള ഭീമൻ പടവലങ്ങ
കാണാം .
വ്യത്ത്യസ്ത രീതിയിൽ വികസിപ്പിച്ചെടുത്തു ലഭിച്ച
പടവലങ്ങ ചെടിക്ക് നാസർ തൻറെ മകളുടെ പേര് തന്നെ
നല്കി - "അലിഫ ".
ജീവശാസ്ത്രം അധ്യാപകനായ നാസർ പഴം ,പുഷ്പ്പം ,
പച്ചക്കറി എന്നിവയിൽ ഗവേഷണത്തിലൂടെ വിത്തും വിവിധ
ഇനം ചെടികളും വളർത്തിയെടുക്കുന്നുണ്ട്.
രണ്ട് ഇനം പടവലം ചെടി വർഗസങ്കലത്തിലൂടെ വികസിപ്പിച്ചു
എടുക്കുകയാണ് ചെയ്തത്. വീടിനു മുകളിൽ 50 ഇനം റോസാ
ചെടികളും ഇത്തരത്തിൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ചെടികളും ഇത്തരത്തിൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
നാസറിന് സഹായമായി ഭാര്യ കടക്കൽ ഗവ :യു .പി .സ്കൂളിലെ
അധ്യാപിക ഷീബയും മക്കളായ അലിഫയും അലിഫും ഉണ്ട് .
--മലയാള മനോരമ .2008 ജുണ് 9
...................................................................................
കടക്കൽ : ഊട്ടി , കൊടൈക്കനാൽ തുടങ്ങിയ തണുപ്പുള്ള പ്രദേശങ്ങളിൽ മാത്രം വളരാറുള്ള മരത്തക്കാളി
{ Tree Tomato } ഇവിടേയും . കടക്കൽ Govt .VHSS ലെ ജീവശാസ്ത്ര അധ്യാകനായ ; ചുണ്ട , ചെറുകുളം, മേലേവിള വീട്ടിൽ നാസറിൻറെ തോട്ടത്തിലാണ് മരത്തക്കാളി വളർന്നു കായ് പിടിച്ചത് .
ഏകദേശം ആറ് മീറ്റർ വരെ വളരുന്ന കട്ടി കുറഞ്ഞ ചെറു
വൃക്ഷമാണിത്. രണ്ടു വർഷമാകുമോൾ കായ്ച്ചു തുടങ്ങും .
ഇലകൾ വലുതും , രോമമുള്ളതുമാണ്.
കായ്കൾ മുട്ടയുടെ ആകൃതി യുള്ളതും നാലഞ്ച് സെൻറി മീറ്റർ
നീളമുള്ളതും വയലറ്റ് നിറമുള്ളതുമാണ് .പഴുക്കുമ്പോൾ നല്ല
ചുവപ്പാകും .പല നിറത്തിലുള്ള കായ്കളുണ്ട്.
''സോളാനം ബെറ്റാസിയം '' {Solanum betaceum } എന്ന ശാസ്ത്ര
നാമത്തിൽ അറിയപ്പെടുന്ന മരത്തക്കാളി സത്യത്തിൽ വഴുതന കുടുംബാംഗമാണ്. ഇതു പുളിയുള്ള പഴമായി ഉപയോഗിക്കുന്നു .
മാത്രമല്ല തക്കാളിയുടെ എല്ലാ ഉപയോഗങ്ങളും ഇതുകൊണ്ട്
സാധിക്കും .
വിവിധ ഇനം വേറിട്ട കൃഷിയിലുടെ നാസർ ശ്രദ്ധേയനാണ്.
തണുപ്പുള്ള പ്രദേശങ്ങളിൽ മാത്രം വളരാറുള്ള മറ്റു ചില
ചെടികളും നാസർ വളർതിയെടുക്കുന്നുണ്ട് .
ചെടികളും നാസർ വളർതിയെടുക്കുന്നുണ്ട് .
.........................................................................
5.ഏറ്റവുംചെറിയറോസാപ്പൂവെന്ന വാദവുമായി കൊല്ലം സ്വദേശിനി
കൊല്ലം : ലോകത്തിലെ ഏറ്റവും ചെറിയ റോസാ പുഷ്പ്പം എന്ന
ബഹുമതിക്ക് '' ലിംക ബുക്ക് ഓഫ് റിക്കോഡില്‍'' ഇടം തേടിയ
മധ്യപ്രദേശിലെ റോസാച്ചെടിക്കു വെല്ലുവിളിയുമായി കൊല്ലം
സ്വദേശിനി.
ലിംക ബുക്ക് ഓഫ് റിക്കോഡില്‍ ഇടം തേടിയ റോസാ
പുഷ്പ്പത്തെക്കാള് ചെറിയ പൂവ് തന്റെ വീട്ടിലെ
പൂന്തോട്ടത്തിലേതാണെന്ന് AICC അംഗവും യുത്ത് കോണ്‍ഗ്രസ്
സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ { ഇപ്പോ്ള്‍ Womens commission Member } ഷാഹിദ കമാല്‍
അവകാശപ്പെടുന്നു. ഷാഹിദയുടെ കൊല്ലം കരിക്കോട് അഫ്സല്
കോട്ടേജിലെ പൂന്തോട്ടത്തിലാണ് അത്യപൂര്‍വ്വമായ ഈ
റോസാച്ചെടി ഉള്ളത്.
ലിംക ബുക്ക് ഓഫ് റിക്കോഡില്‍ ഇടം തേടിയ റോസാ
പൂവിന്റെ ഇതളിന് ഒരു സെന്റീ മീറ്ററാണ് നീളമെങ്കില്‍
ഷാഹിദയുടെ വീട്ടിലെ പൂവിന്റെ ഇതളിന് അര സെന്റീ
മീറ്ററിലധികം നീളമേയുള്ളൂ. റിക്കോഡിലെ പൂവിനു പത്തു
ഇതളുകള്‍ ഉണ്ടെങ്കില്‍ ഇവിടത്തെ പൂവിനു വെറും അഞ്ച്
ഇതളുകള്‍ മാത്രം.
ഒരുവര്‍ഷം മുമ്പ് ഷാഹിദയുടെ സഹോദരനും ; കടക്കല്‍
Govt . VHSS ലെ ബയോളജി അധ്യാപകനുമായ നാസറാണ് ഈ
റോസാച്ചെടി സഹോദരിക്ക് സമ്മാനിച്ചത്. റോസച്ചെടികളില്‍
പരീക്ഷണം നടത്തി വരുന്ന നാസര്‍ ഉത്പരിവര്‍ത്തന { mutation }
പ്രക്രിയയിലൂടെ ചെടി വികസിപ്പിച്ചെടുക്കുകയായിരുന്നു. ഒരു
വര്‍ഷത്തിനുള്ളില്‍ പത്ത് പൂക്കളിലധികം ചെടിയില്‍
വിരിഞ്ഞിട്ടുണ്ട്. അര സെന്റീ മീറ്ററിലും കുറവായിരുന്നു ഇതിന്റെ
നീളം.
ഇപ്പോള്‍ കൂടുതല്‍ വളം ചെയ്തതോടെ ഇതള്‍ അല്‍പ്പം കൂടി
വലുതാവുകയായിരുന്നു . കഴിഞ്ഞയാഴ്ച്ചയും ഇത്തരത്തിലുള്ള
മൂന്നു പൂക്കള്‍ വിരിഞ്ഞിരുന്നു. ഇളം വയലറ്റ് നിറമാണ് പൂവിന്.
ഈ റോസാച്ചെടിക്ക് പുറമേ അപൂര്‍വ്വങ്ങളും ചെറിയ
ഇനത്തിലേതുമായ മിനിയേച്ചര്‍ റെഡ് , മിനിയേച്ചര്‍ വൈറ്റ് ,
മിനിയേച്ചര്‍ യെല്ലോ , ലോട്ടസ് റോസ് എന്നീ ചെടികളും ഷാഹിദയുടെ
ശേഖരത്തിലുണ്ട്.
ലോകത്ത് ഇപ്പോള്‍ കറുത്ത നിറ മൊഴികെ മറ്റെല്ലാ
വര്‍ണങ്ങളിലുമുളള റോസാ പുഷ്പ്പങ്ങള്‍ ഉണ്ടെന്നു നാസര്‍
പറഞ്ഞു. അടുത്തിടെ ജപ്പാനില്‍ നീല റോസാപ്പൂവ് വികസിപ്പിച്ച്
എടുത്തിരുന്നു. അതറിഞ്ഞതോടെയാണ് റോസാച്ചെടിയില്‍
ഉത്പരിവര്‍ത്തന പ്രക്രിയയിലൂടെ ഇങ്ങനെയൊരു ചെടി
വികസിപ്പിച്ചെടുത്തതെന്നു നാസര്‍ അറിയിച്ചു .
മാതൃ ഭൂമി : 2006 ആഗസ്റ്റ് 25
.........................................................................
7. ബാർബഡോസ് നെല്ലിക്ക
ഇവിടെയും കായ്ക്കും
.........................................................................
മലയാള മനോരമ :2009 ജൂണ്‍ 30
പെണ് ശലഭം ആയുസ്സില്‍ 250 മുതല്‍ 300 മുട്ടകള്‍ വരെ
.........................................................................
ജീവശാസ്ത്രജാലകം ബ്ലോഗ് പേജിലേയ്ക്ക് പോകാം
.........................................................................
6. അറേബ്യൻ അത്തിമരം ഇവിടെയും കായ്ക്കും
.................................................................................
7. ബാർബഡോസ് നെല്ലിക്ക
ഇവിടെയും കായ്ക്കും
.........................................................................
8.പട്ടാള വേഷത്തിന്റെ
ചാരുതയുമായി ചിത്ര ശലഭം
കടയ്ക്കല്‍: പട്ടാള വേഷത്തെ ഓര്‍മിപ്പിക്കുന്ന വര്‍ണ
ചാരുതയുമായി എത്തിയ ചിത്ര ശലഭം { Milittary Moth }
കൗതുകമായി. മണലുവട്ടം തേരിക്കോട് അസീം മൻസിലില്‍
മദാറുദീൻറെ പുരയിടത്തില്‍ എത്തിയ ചിത്ര ശലഭത്തെ
കടയ്ക്കല്‍ Govt .VHSS ലെ ജീവശാസ്ത്ര അദ്ധ്യാപകൻ
എ . നാസര്‍ ആണ് ശേഖരിച്ചത് .
ശലഭത്തിൻറെ ചിറകുകള്‍ക്ക് യുദ്ധ ഭൂമിയിലും മറ്റും
പോകുമ്പോള്‍ പട്ടാളക്കാര്‍ ധരിക്കുന്ന വസ്ത്രത്തിൻറെ കളറും
പുള്ളികളും ഉണ്ട് . ശലഭത്തെ അദ്ധ്യാപകൻ വീട്ടില്‍
സൂക്ഷിച്ചിരിക്കുകയാണ് .
മലയാള മനോരമ :2009 ജൂണ്‍ 30
.................................................................................
9.കുളത്തൂപുഴയില് അപൂര്‍വ്വ നിശാശലഭം
കുളത്തൂപ്പുഴ : ഇടതൂര്‍ന്ന നിത്യ ഹരിത വനങ്ങളില്‍
അത്യപൂര്‍വ്വമായി കണ്ടുവരാറുള്ള നിശാ ശലഭത്തെ
കുളത്തൂപ്പുഴയില്‍ കണ്ടെത്തി . ''ആക്ടിയാസ് സെലീനി" (Actias selene) എന്ന ശാസ്ത്ര നാമത്തിലുള്ള ഈ നിശാ ശലഭത്തെ Indian Moon Moth എന്നാണ് അറിയപ്പെടുന്നത് എന്ന കുളത്തൂപുഴ Govt : Model Residential High School ജീവശാസ്ത്ര അദ്ധ്യാപകൻ എ . നാസര്‍ ചൂണ്ടിക്കാട്ടുന്നു .
രാത്രി മാത്രം പറക്കാറുള്ള ഇതിൻറെ ചിറകില്‍ നാല് ചന്ദ്രക്കലകല് ഇരുവശങ്ങളിലുമായി ഉള്ളതിനാലാണ് ''മൂണ്‍ മോത്ത്'' എന്ന പേര് വന്നത് . ചിറകിൻറെ താഴെ അഗ്രം വാല്പോലെ രൂപപ്പെട്ടിട്ടുള്ള നിശാ ശലഭത്തിൻറെ ആയുസ്സ് രണ്ടു മുതല്‍ മൂന്നാഴ്ച വരെയാണ്. ഇവ പുഴുവായിരിക്കുമ്പോള്‍ ചെടികളുടെ ഇല ഭക്ഷിക്കുന്നതല്ലാതെ പറക്കാൻ തുടങ്ങിയാല്‍ ഒന്നും ഭക്ഷിക്കാറില്ല . തേൻ കുടിക്കുന്നതായി ഇതേവരെ കണ്ടെത്തിയിട്ടില്ല .
പെണ് ശലഭം ആയുസ്സില്‍ 250 മുതല്‍ 300 മുട്ടകള്‍ വരെ
ഇടുമെങ്കിലും വംശ നാശ ഭീഷണിയിലായ
ഗണത്തില്പ്പെടുന്നവയാണിവ. അഗസ്ത്യാര്‍ കൂട മലനിരകളിലാണ്
അടുത്തിടെവരെ നിശാശലഭങ്ങളെ കണ്ടെത്തുവാൻ കഴിഞ്ഞിട്ടുള്ളൂ.
കുളത്തൂപ്പുഴ പട്ടണത്തിനടുത്ത് വനം വകുപ്പിൻറെ അധീനതയിലുള്ള
വന പ്രദേശത്താണ് ഇതിനെ കണ്ടത്.
മാതൃ ഭൂമി 2003 ഒക്ടോബര്‍ 27
.........................................................................
ജീവശാസ്ത്രജാലകം ബ്ലോഗ് പേജിലേയ്ക്ക് പോകാം